Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലർവാടി ഉപജില്ല...

മലർവാടി ഉപജില്ല വിജ്ഞാനോത്സവം

text_fields
bookmark_border
വെമ്പല്ലൂർ: എം.ഐ.ടി.യു.പി സ്കൂളിൽ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അശ്വതി, മുഹമ്മദ് ഫഹീം, ഫാത്തിമ ഫർസാന യു.പി.വിഭാഗത്തിൽ ഫാത്തിമ യൂസുഫ്, അഷിത, ആലിയ എൽ.പി വിഭാഗത്തിൽ അഭിനവ് യു.ലൈജു ,സുഹാന, വന്ദന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഷിയാഫ്, ഇ.എ. മുഹമ്മദ് റഷീദ്, എൻ.എ. അഹമ്മദ് സാലിഹ്, കോഒാഡിനേറ്റർ താഹ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story