Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിദിനാചരണം

കരിദിനാചരണം

text_fields
bookmark_border
അന്തിക്കാട്: നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികം കോൺഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റി കരിദിനമായി ആചരിച്ചു. കെ.പി.സി.സി അംഗം സുനിൽ അന്തിക്കാട്, മണ്ഡലം പ്രസിഡൻറ് വി.കെ. മോഹനൻ, ഇ. രമേശൻ, രഘു നല്ലയിൽ, ഷൈൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story