Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിദിനാചരണം

കരിദിനാചരണം

text_fields
bookmark_border
തൃപ്രയാർ: നോട്ട് നിരോധനത്തി​െൻറ വാർഷികം നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനമായി ആചരിച്ചു. പ്രതിഷേധ പ്രകടനം ഡി.സി.സി പ്രസിഡൻറ് അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. വി.ആർ. വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത്, പി.എം. സിദ്ദീഖ്, പി.എസ്.പി. നസീർ, ടി.വി. ഷൈൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story