Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോട്ട് നിരോധന...

നോട്ട് നിരോധന വാർഷികത്തിൽ പരസ്യവിചാരണ

text_fields
bookmark_border
ഇരിങ്ങാലക്കുട: നോട്ട് നിരോധനത്തി​െൻറ വാർഷികത്തിൽ എ.െഎ.വൈ.എഫി​െൻറ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പരസ്യവിചാരണ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡില്‍ നടന്ന പരസ്യവിചാരണ യോഗം ജില്ല കമ്മിറ്റി പ്രസിഡൻറ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.സി. ബിജു, വിഷ്ണു ശങ്കര്‍, സുധീര്‍ദാസ്, വി.ആര്‍. രമേഷ്, ടി.കെ. സതീഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story