Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാണിശ്ശേരി പുതുരുത്തി...

താണിശ്ശേരി പുതുരുത്തി റോഡ് തകർന്നു

text_fields
bookmark_border
മാള: . തിരുമുക്കുളം കുണ്ടൂർ, കുഴൂർ മാള റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഗതാഗതയോഗ്യമല്ലാതായത്. കുഴൂർ പഞ്ചായത്ത് വാർഡ് ഒന്നും 12മായി ബന്ധപ്പിക്കുന്നതാണ് ഈ റോഡ്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കുറേ വർഷങ്ങളായി റോഡ് സംരക്ഷണത്തിന് അധികൃതർ ഒന്നും ചെയ്യുന്നിെല്ലന്ന് നാട്ടുകാർ പറഞ്ഞു. ഇതുവഴി ഓട്ടോറിക്ഷകൾവരെ വരാൻ തയാറാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. കാൽനടയും ദുഷ്കരമായിട്ടുണ്ട്. പാടശേഖരങ്ങളിൽ വാഹനം കൊണ്ടുപോകാൻ കഴിയാതായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടിെല്ലന്നും ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story