Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴയന്നൂര്‍...

പഴയന്നൂര്‍ വേട്ടേക്കരന്‍കാവ് ചുറ്റുവിളക്ക് ശനിയാഴ്ച

text_fields
bookmark_border
പഴയന്നൂര്‍: തെക്കേത്തറ വേട്ടേക്കരന്‍കാവ് ചുറ്റുവിളക്ക് ശനിയാഴ്ച ആഘോഷിക്കും. പഴയന്നൂര്‍ ഭഗവതിക്ഷേത്രത്തിലെ നിറമാല കഴിഞ്ഞ് പിറ്റേദിവസമാണ് ഐതിഹ്യ പ്രകാരം ചുറ്റുവിളക്കാഘോഷം. അന്നേദിവസം പുലർച്ചെ 5.30ന് നടതുറക്കല്‍, ഏഴിന് എന്‍.ടി. രാമദാസ പൊതുവാള്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം, 2.30ന് വേട്ടേക്കരന്‍കാവില്‍ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവയുണ്ടാകും. കരിദിനം ആചരിച്ചു മായന്നൂര്‍: നോട്ട് നിരോധനത്തി​െൻറ വാര്‍ഷികദിനത്തില്‍ കരിദിനം ആചരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ശിവന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ. സുദേവന്‍, സി.കെ. ഉണ്ണികൃഷ്ണന്‍, ബിജു തടത്തിവിള, എം.യു. അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story