Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോദിയെ പ്രതീകാത്മകമായി ...

മോദിയെ പ്രതീകാത്മകമായി തൂക്കിലേറ്റി

text_fields
bookmark_border
കയ്പമംഗലം: നോട്ട് അസാധുവാക്കലി​െൻറ വാർഷികം കരിദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അറവുശാലയിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ മൂന്നുപീടിക സ​െൻററിലാണ് മോദിയെ തൂക്കിലേറ്റിയത്. തുടർന്ന് കോലം കത്തിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ് .ഡൊമിനിക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.കെ. നസീർ അധ്യക്ഷത വഹിച്ചു. പി.എസ്. ഷാഹിർ, കെ.കെ. അൻവർ, കെ.കെ. ഷാജഹാൻ, പി.എ. മനാഫ്, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story