Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിന്നലിൽ അരിമ്പൂരിൽ...

മിന്നലിൽ അരിമ്പൂരിൽ നാശം

text_fields
bookmark_border
കാഞ്ഞാണി: മിന്നൽ അരിമ്പൂരിലും നാശം വിതച്ചു. സ​െൻററിലെ രണ്ട് ബേക്കറി, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലെ ഫാനുകളും കംപ്യൂട്ടർ സ​െൻററിലെ മോഡവും നശിച്ചു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story