Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രകൃതി വിരുദ്ധ പീഡനം...

പ്രകൃതി വിരുദ്ധ പീഡനം കേസെടുത്തു

text_fields
bookmark_border
മാള: മാജിക്‌ പഠിക്കാനെത്തിയ വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയിൽ മാള പൊലീസ് കേസെടുത്തു. മാള പരനാട്ടുകുന്ന് സ്വദേശിയായ 52കാരൻ മജീഷ്യനെതിരെയാണ് കേസ്. ഇയാളെ പൊലീസ് തിരയുകയാണ്. രക്ഷിതാക്കൾ ചൈൽഡ് ലൈനിന് നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് കേസ്.
Show Full Article
TAGS:LOCAL NEWS 
Next Story