Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.ഡി.എഫ്​ പ്രതിഷേധ...

യു.ഡി.എഫ്​ പ്രതിഷേധ സംഗമം

text_fields
bookmark_border
പൂവത്തൂർ: നോട്ട് നിരോധനത്തി​െൻറ വാർഷിക ദിനത്തിൽ എളവള്ളി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് സുലൈമാൻ അധ്യക്ഷത വഹിച്ചു. പാവറട്ടി ബ്ലോക്ക് പ്രസിഡൻറ് എ.ടി. സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. പി.എൽ. ഡൊമിനി, ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.ജെ. സ്റ്റാൻലി, സനൽ കുന്നത്തുള്ളി, വർഗീസ് മാനത്തിൽ, കെ.ഒ. ബാബു, എൻ.കെ. സുലൈമാൻ, ടി.എസ്. ശിവരാമൻ, എൻ.എ.എം. സലിം, പി.ആർ. പ്രേമൻ, ഷക്കീർ, ജിജി കടവല്ലൂർ, വിജയൻ പൂക്കയിൽ, ബാബു താമരപ്പിള്ളി, കെ.പി. വിവേകൻ, സുധീർബാബു, സജീവൻ താണിക്കൽ, പി.വി. വിൻസ​െൻറ് എന്നിവർ സംസാരിച്ചു. പൂവത്തൂർ പോസ്റ്റോഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബസ്സ്റ്റാൻഡിൽ സമാപിച്ചു. സി.പി.െഎ ലോക്കൽ സമ്മേളനം ഒരുമനയൂർ: സി.പി.െഎ ഒരുമനയൂർ ലോക്കൽ സമ്മേളനം ജില്ല എക്സിക്യൂട്ടിവ് അംഗം പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.കെ. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം കെ.കെ. സുധീരൻ, മണ്ഡലം നേതാക്കളായ സി.വി. ശ്രീനിവാസൻ, കെ.എ. ജേക്കബ്, എൻ.കെ. നാസർ, പുവ്വന്തറ മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.കെ. ജോസ് (സെക്ര.), കെ.വി. കബീർ (അസി. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story