Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡ്യൂട്ടിക്കിടെ...

ഡ്യൂട്ടിക്കിടെ ഡോക്ടറുടെ മൊബൈൽ മോഷണം പോയി

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറുടെ 25,000 രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. ഫോൺ കസേരയിൽ വെച്ച് രോഗിയെ പരിശോധിച്ച് തിരിച്ച് വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ച സി.സി.ടി.വി യിൽ മോഷ്ടാവി​െൻറ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story