Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒക്ടോബര്‍ വിപ്ലവ...

ഒക്ടോബര്‍ വിപ്ലവ ശതാബ്​ദി ആഘോഷം

text_fields
bookmark_border
തൃശൂർ: ഒക്ടോബര്‍ വിപ്ലവത്തി​െൻറ ശതാബ്ദി ആഘോഷത്തി​െൻറ സമാപനത്തോടനുബന്ധിച്ച് സി.ഐ.ടി.യു ആഭിമുഖ്യത്തിൽ തൊഴിലാളികൾ ഒത്തുചേർന്നു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.എം.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി യു.പി. ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം എ. സിയാവുദ്ദീന്‍ മറ്റ് സാംസ്കാരിക സാമൂഹ്യ രംഗത്തുള്ളവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story