Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാന്‍...

വാന്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

text_fields
bookmark_border
ആമ്പല്ലൂര്‍: -തലോറില്‍ . ആര്‍ക്കും പരിക്കില്ല. രാമേശ്വരം തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപെട്ടത്. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട വാന്‍ സമീപത്തെ വീടി​െൻറ മതിലില്‍ ഇടിച്ച് മുറ്റത്തേക്ക് കയറുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story