Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​േരാഗ്യ സർവകലാശാല ...

ആ​േരാഗ്യ സർവകലാശാല സ്​റ്റുഡൻറ്​ കൗൺസിൽ തെരഞ്ഞെടുപ്പ്​

text_fields
bookmark_border
തൃശൂർ: ആേരാഗ്യ സർവകലാശാല സ്റ്റുഡൻറ്സ് കൗൺസിലിലേക്ക് സെനറ്റ് അംഗങ്ങളിൽനിന്നും (വിദ്യാർഥി പ്രതിനിധികളൊഴിച്ച്) ഗവേണിങ് കൗൺസിൽ അംഗങ്ങളിൽനിന്നും രണ്ട് പ്രതിനിധികളെ വീതം െതരഞ്ഞെടുക്കാൻ ഇൗമാസം ഒമ്പതിന് മൂന്നുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് വേണ്ടി വന്നാൽ ഗവേണിങ് കൗൺസിലിൽനിന്നുള്ള െതരഞ്ഞെടുപ്പ് 20ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലും സെനറ്റിൽ നിന്നുള്ള െതരഞ്ഞെടുപ്പ് 29ന് രാവിലെ 10.30ന് തൃശൂരിലെ ആരോഗ്യ സർവകലാശാല ആസ്ഥാനത്തും നടത്തും. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും രജിസ്ട്രാർ ഓഫിസിലും ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story