Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപജില്ല നീന്തല്‍;...

ഉപജില്ല നീന്തല്‍; അവിട്ടത്തൂര്‍ സ്‌കൂളിന് ഓവറോള്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല നീന്തല്‍ മേളയില്‍ അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മോമ്മോറിയല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിന് ഒാവറോൾ. അവിട്ടത്തൂര്‍ നിവാസികളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. തുടര്‍ന്ന് സ്‌കൂള്‍ ഹാളില്‍ നടന്ന അനുമോദന സമ്മേളനം പി.ടി.എ പ്രസിഡൻറ് ബെന്നി വിന്‍സ​െൻറ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ മോജോ പോള്‍ അധ്യക്ഷത വഹിച്ചു. പരിശീലനം നടത്തുന്ന മുന്‍ കായിക അധ്യാപകന്‍ കെ.പി. ദേവസിയെ പൊന്നാടയണിയിച്ചു. പ്രിന്‍സിപ്പൽ ഡോ. എ.വി. രാജേഷ് കായികാധ്യാപകന്‍ ആല്‍ഡ്രിന്‍ ജെയിംസ്, കെ.കെ. കൃഷ്ണന്‍ നമ്പൂതിരി, എ.സി. സുരേഷ്, എന്‍.എന്‍. രാമന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story