Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിൽ...

ദേശീയപാതയിൽ ഉളുമ്പത്തുകുന്നില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു

text_fields
bookmark_border
കൊടകര: ദേശീയപാതയിലെ കൊടകര ഉളുമ്പത്തുകുന്നില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഉളുമ്പത്തുകുന്ന് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കടക്കുകയായിരുന്ന പെട്ടി ഓട്ടോയില്‍ കാറിടിച്ചാണ് ആദ്യം അപകടമുണ്ടായത്. റോഡില്‍ മറിഞ്ഞ പെട്ടിഓട്ടോയില്‍ മറ്റൊരു കാര്‍ വന്നിടിച്ചതിനെ തുടര്‍ന്ന് പെട്ടി ഓട്ടോ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. കാറി​െൻറ മുന്‍ഭാഗവും തകര്‍ന്നു. അപകടത്തില്‍ മൂന്നുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story