Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനമൈത്രി പൊലീസ്; യോഗം...

ജനമൈത്രി പൊലീസ്; യോഗം ചേർന്നു

text_fields
bookmark_border
കൊടകര: വെള്ളിക്കുളങ്ങര സ്റ്റേഷൻ ജനമൈത്രി പൊലീസി​െൻറ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്ത് മൂന്ന്,നാല് വാർഡുകൾ കേന്ദ്രീകരിച്ച് പൊതു പ്രവർത്തകരുടെയും, കുടുംബശ്രീ പ്രതിനിധികളുടെയും യോഗം ചേർന്നു. ജനമൈത്രി പൊലീസ് എന്ത് എന്ന വിഷയത്തെക്കുറിച്ച് വെള്ളിക്കുളങ്ങര എസ്.ഐ മോഹിത് വിശദീകരിച്ചു. വാർഡ് അംഗങ്ങളായ ശ്രീധരൻ കളരിക്കൽ, റജി ജോർജ്, സ്റ്റേഷൻ പി.ആർ.ഒ നാസർ, ജനമൈത്രി ഇൻ ചാർജ് ഓഫിസർ വിത്സൺ, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ശോഭന കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story