Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനക്ക്​ സംരക്ഷണം...

ആനക്ക്​ സംരക്ഷണം നൽകാത്തതിന്​ ഉടമക്കെതിരെ കേസ്​

text_fields
bookmark_border
മാള: വളഞ്ഞമ്പലം ഗണപതി എന്ന ആനക്ക് മതിയായ സംരക്ഷണം നൽകാത്തതിന് ഉടമക്കെതിരെ കേസെടുത്തു. ആനയുടെ ഉടമ വളഞ്ഞമ്പലം ഈശ്വരപിള്ളക്കെതിരെയാണ് (62) വനം വകുപ്പ് കേസെടുത്തത്. ആനപ്രേമികളായ ചെറുപ്പക്കാർ വനംവകുപ്പിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story