Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രക്കിടെ ഇറാനി...

യാത്രക്കിടെ ഇറാനി ദമ്പതികൾ തമ്മിൽ കലഹം; വിമാനം ചെന്നൈയിൽ ഇറക്കി

text_fields
bookmark_border
ചെന്നൈ: യാത്രക്കിടെ ഇറാനിയൻ ദമ്പതികൾ തമ്മിൽ കലഹമുണ്ടായതിനെ തുടർന്ന് വിമാനം നിലത്തിറക്കി. ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോകുന്നതിനിടെയാണ് വിമാനം ചെന്നൈയിൽ ഇറക്കിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ദമ്പതികൾ തമ്മിലെ തർക്കം പരിഹരിക്കാൻ വിമാനജീവനക്കാരും പൈലറ്റും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കലഹം രൂക്ഷമായതോടെ വിമാനം ചെന്നൈയിൽ ഇറക്കാൻ പൈലറ്റ് അധികൃതരുടെ അനുമതി തേടുകയായിരുന്നു. ദമ്പതികളെയും കുട്ടിയെയും ചെന്നൈയിൽ ഇറക്കിയശേഷം വിമാനം യാത്ര തുടർന്നു. വിമാനത്താവള അധികൃതർ കുടുംബത്തെ പിന്നീട് മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story