Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരാറുകാർ പാർലമെൻറ്​...

കരാറുകാർ പാർലമെൻറ്​ ധർണ നടത്തി

text_fields
bookmark_border
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഒാഫ് ഗവ. കോൺട്രാക്ടേഴ്സ് അേസാസിയേഷൻ പാർലമ​െൻറ് സ്ട്രീറ്റിൽ ധർണ സംഘടിപ്പിച്ചു. ജി.എസ്.ടി.എൻ സോഫ്റ്റ്വെയർ പൂർണതോതിൽ നടപ്പാക്കുക, നിർമാണത്തുകയുടെ പരമാവധി നികുതി 18 ശതമാനവും സർക്കാർ പ്രവൃത്തികളുെട മേലുള്ള നികുതി അഞ്ചു ശതമാനവുമാക്കുക, റിേട്ടണുകളുടെ എണ്ണം കുറക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. സുന്ദരമായ ആശയം നടത്തിപ്പിലൂടെ വികലമാക്കിയ അനുഭവമാണ് ജി.എസ്.ടി നൽകുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്ത മുൻ എം.പി പി.സി. ചാക്കോ പറഞ്ഞു. എ. സമ്പത്ത് എം.പി, അസോസിയേഷൻ ചെയർമാൻ വർഗീസ് കണ്ണമ്പള്ളി, പി. വേലപ്പൻ നായർ, ജോസഫ് േജാൺ, വി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story