Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹിള കോൺഗ്രസ് കൺവെൻഷൻ

മഹിള കോൺഗ്രസ് കൺവെൻഷൻ

text_fields
bookmark_border
കാഞ്ഞാണി: മഹിള കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ഡി.സി.സി സെക്രട്ടറി സി.ബി. ഗീത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റൂബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് സുബൈദ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം സി.ഐ. സെബാസ്റ്റ്യൻ, കെ.ബി. ജയറാം, പി.കെ. രാജൻ, കെ.കെ. ബാബു, കെ.വി. സുരേഷ്, വി.കെ. അശോകൻ, വിമല സേതുമാധവൻ, സഫിയ ഇബ്രാഹീം, ഗിൽസ തിലകൻ, റോബിൻ വടക്കേത്തല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story