Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹര്‍ത്താല്‍...

ഹര്‍ത്താല്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് സി.പി.എം

text_fields
bookmark_border
ഗുരുവായൂര്‍: ഹൈകോടതി ഉത്തരവുകളെ അംഗീകരിക്കാതെ നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഹര്‍ത്താല്‍ ജനദ്രോഹമാണെന്ന് സി.പി.എം. നിയമവിധേയമായി പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിനെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുെന്നന്നും ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു. ഗുരുവായൂരിലെ സമാധാനാന്തരീക്ഷവും ൈസ്വരജീവിതവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story