Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേന്ത്രവാഴത്തൈ വിതരണം

നേന്ത്രവാഴത്തൈ വിതരണം

text_fields
bookmark_border
അന്തിക്കാട്: സംസ്ഥാന ഹോർട്ടി കൾചറൽ മിഷൻ പദ്ധതി പ്രകാരം അന്തിക്കാട് കൃഷിഭവനിൽ ടിഷ്യു കൾചർ നേന്ത്രവാഴ തൈകൾ വിതരണം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് ആക്റ്റിങ് പ്രസിഡൻറ് ജ്യോതി രാമൻ വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി അസി. ഡയറക്ടർ വി.ആർ. നരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷ സുമൈറ ബഷീർ, എ.വി.ശ്രീവത്സൻ, കൃഷി ഓഫിസർ എ.ടി.ഗ്രേസി, കൃഷി അസി. ഓഫിസർ ഷംനാസ് ഷെറീഫ്, ഷാജു മാളിയേക്കൽ, മിനി ചന്ദ്രൻ, റീന ഗോപി എന്നിവർ പ്രസംഗിച്ചു. നേന്ത്രവാഴത്തൈ ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story