Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുല്ലേപ്പാടം...

പുല്ലേപ്പാടം പാടശേഖരത്തില്‍ കൊയ്ത്തുത്സവം

text_fields
bookmark_border
കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ പുല്ലേപ്പാടം പാടശേഖരത്തിലെ കൊയ്ത്തുത്സവം സി.പി.എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ടി.എസ്. സജീവന്‍, എന്‍.കെ.അരവിന്ദാക്ഷന്‍, ആര്‍.കെ. ജയരാജ്, സി.എ. ജോണി, പുഷ്പന്‍ മാടത്തിങ്കല്‍ , കെ.വി. പുഷ്പാംഗദന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഷങ്ങളായി തരിശു കിടന്ന നിലത്തില്‍ കര്‍ഷക സംഘം പൂന്തോപ്പ് യൂനിറ്റാണ് കൃഷിയിറക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story