Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്രാലം ജുമാമസ്ജിദ്...

ബ്രാലം ജുമാമസ്ജിദ് പുനരുദ്ധരിക്കുന്നു

text_fields
bookmark_border
കരൂപ്പടന്ന: ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വള്ളിവട്ടം ബ്രാലം ജുമാ മസ്ജിദ് പുനരുദ്ധരിക്കുന്നു. പുതുതായി നിർമിക്കുന്ന മസ്ജിദി​െൻറ ശിലാസ്ഥാപനം ബുധനാഴ്ച വൈകീട്ട് നാലിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളോടെ പുതുക്കിപ്പണിയാൻ മഹല്ല് കമ്മിറ്റി തീരുമാനിച്ചത്. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ പി.എ.ഹമീദ്, ജനറൽ കൺവീനർ വി.എ. കുഞ്ഞുമുഹമ്മദ്, മഹല്ല് പ്രസിഡൻറ് പി.കെ. അബ്്ദുൽ ഖാദർ, ഖതീബ് കെ.ടി. അബൂബക്കർ മുസ്്ലിയാർ എന്നിവരുടെ നേതൃത്വത്തിലാണ് പുനർ നിർമാണം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story