Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിക്കിലിച്ചിറ റോഡില്‍ ...

വഴിക്കിലിച്ചിറ റോഡില്‍ അപകടം പതിവാകുന്നു

text_fields
bookmark_border
കൊറ്റനെല്ലൂര്‍: കുറുപ്പംപടി- . ചൊവ്വാഴ്ച രാവിലെ ട്രാവലര്‍ വൈദ്യുതി തൂണിലിടിച്ചു. തകര്‍ന്ന റോഡില്‍ ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. ഒന്നരവര്‍ഷമായി തകര്‍ന്ന് കിടക്കുന്ന റോഡി​െൻറ ശോച്യാവസ്ഥ പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുക്കാര്‍ പരാതിപ്പെട്ടു. കുറുപ്പംപടി ട്രാന്‍സ്‌ഫോമറി​െൻറ സമീപത്താണ് കൂടതല്‍ അപകടം നടക്കുന്നത്. കാല്‍നട പോലും സാധിക്കാത്ത അവസ്ഥയായി. പുത്തന്‍ചിറ, മാള എന്നിവിടങ്ങളിലേക്ക് എളുപ്പം യാത്രചെയ്യാവുന്ന റോഡാണിത്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തെത്തുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story