Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒപ്പുശേഖരണം

ഒപ്പുശേഖരണം

text_fields
bookmark_border
തൃപ്രയാർ: യു.ഡി.എഫ് പടയൊരുക്ക ജാഥ യോടനുബന്ധിച്ച് നാട്ടിക നിയോജക മണ്ഡലം ഒപ്പുശേഖരണ കാമ്പയിൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. കെ.ദിലീപ് കുമാർ, അനിൽ പുളിക്കൽ, വി.ആർ.വിജയൻ, പി.വിനു, കെ.ജെ. യദുകൃഷ്ണ, എ.എം. ഇസ്മായിൽ, കെ.വി.മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story