Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലയാള ഭാഷ വാരാചരണം

മലയാള ഭാഷ വാരാചരണം

text_fields
bookmark_border
മന്ദലാംകുന്ന്: പുന്നയൂർ പഞ്ചായത്ത് അവിയൂർ തുടർവിദ്യാകേന്ദ്രത്തി​െൻറയും മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ മലയാള ഭാഷാ വാരം ആചരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീനത്ത് അഷറഫ് ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് ഗവ.ഫിഷറീസ് യു.പി സ്കൂൾ പ്രധാനാധ്യാപിക മോളി മുഖ്യപ്രഭാഷണം നടത്തി. പ്രേരക്മാരായ വസന്ത മാങ്ങാടി, കെ.കെ. കനകവല്ലി, എൻ. ഗീത, സ്മിത ബാലൻ, പി.എച്ച്. സാദിഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story