Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാദിനൂർ ഇസ്​ലാമിക്...

വാദിനൂർ ഇസ്​ലാമിക് അക്കാദമി ദിക്ർ വാർഷികാഘോഷം

text_fields
bookmark_border
ചാവക്കാട്: വാദിനൂർ ഇസ്ലാമിക് അക്കാദമി ദിക്ർ വാർഷികം സമാപിച്ചു. പാണക്കാട് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ത്രീസ്റ്റാർ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മൂസ മുസ്‌ലിയാർ ചെറുകോട് അനുഗ്രഹ പ്രഭാഷണം നടത്തി. സുലൈമാൻ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. ദിക്ർ മജ്ലിസിന് നാസർ ഫൈസി തിരുവത്ര നേതൃത്വം നൽകി. പ്രാർഥനക്ക് പാണക്കാട് ശഹീർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. മജ്ലിസുന്നൂറിന് വാദിനൂർ അറബിക് കോളജ് പ്രിൻസിപ്പൽ ശരീഫ് ഫൈസി നേതൃത്വം നൽകി. സ്വാദിഖ് തങ്ങൾ, അബ്ദുൽ ഖാദർ ദാരിമി ഗുരുവായൂർ, ഇബ്രാഹിം ഫൈസി പഴുന്നാന, സിദ്ദീഖ് ബദരി, ശറഫുദ്ദീൻ ദാരിമി എടക്കഴിയൂർ, ജാബിർ യമാനി, ഖമറുദ്ദീൻ മൗലവി കരിക്കാട്, സുബൈർ കോട്ടോൽ, സലീം പള്ളത്ത്, അബ്ദുറഹ്മാൻ കറുകമാട്, പി.എ. യഹ്യ, സി.കെ. സുബൈർ, മുജീബ് റഹ്മാൻ എന്നിവർ പെങ്കടുത്തു. സത്താർ ദാരിമി സ്വാഗതവും ഖാസിം മുസ്ലിയാർ നന്ദിയും പറഞ്ഞു. മതപ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story