Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്വിസ് മൽസരം

ക്വിസ് മൽസരം

text_fields
bookmark_border
പാറളം: പാറളം ഗ്രാമവേദി ആഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ജില്ല തലത്തിൽ ക്വിസ് മത്സരം നടത്തുന്നു. കോടന്നൂർ കർഷകനഗറിലെ വനിത കലാ കേന്ദ്രത്തിൽ 11ന് ഉച്ചക്ക് രണ്ടിനാണ് മത്സരം.
Show Full Article
TAGS:LOCAL NEWS 
Next Story