Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപള്ളി പെരുന്നാൾ

പള്ളി പെരുന്നാൾ

text_fields
bookmark_border
പഴഞ്ഞി: പെങ്ങാമുക്ക് സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് ഒാർത്തഡോക്സ് പഴയ , 13, 14 ദിവസങ്ങളിൽ ആഘോഷിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. ഡോ. യാക്കോബ് മാർ െഎറേനിയോസ് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിക്കും. യാക്കോബ് മപസ്ക്കോയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ട മലങ്കരയിലെ ഏക ദേവാലയമാണ് പെങ്ങാമുക്ക് പള്ളി. 'ഒരിറ്റുശ്രദ്ധ, ഒരുപാടായുസ്സ്' കുന്നംകുളം: വർധിച്ചുവരുന്ന റോഡപകടങ്ങൾക്കെതിരെ ജാഗ്രത ലക്ഷ്യമിട്ട് ജില്ലയിലെ ജീവകാരുണ്യ പ്രവർത്തകർ ശനിയാഴ്ച കുന്നംകുളം പ്ലാസ ഒാഡിറ്റോറിയത്തിൽ ഒത്തുചേരുന്നു. 'ഒരിറ്റുശ്രദ്ധ, ഒരുപാടായുസ്സ്' സന്ദേശവുമായി റാഫി​െൻറ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷക്കായി ഒരുക്കുന്ന സെമിനാറിൽ തലപ്പിള്ളി താലൂക്ക് കമ്മിറ്റി രൂപവത്കരണവും നടക്കും. ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമം രാവിലെ പത്തിന് സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story