Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം ഉപജില്ല...

കുന്നംകുളം ഉപജില്ല സ്​കൂൾ കലോത്സവം: ബഥനി ​െസൻറ്​ ജോൺസ്​ ജയിംസ്​ സ്​കൂൾ ഒാവറോൾ ചാമ്പ്യന്മാർ

text_fields
bookmark_border
കുന്നംകുളം: ഉപജില്ല സ്കൂൾ കലോത്സവത്തിൽ കുന്നംകുളം ബഥനി െസൻറ് ജോൺസ് ജയിംസ് സ്കൂൾ ഒാവറോൾ ചാമ്പ്യന്മാരായി. പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ രണ്ടാംസ്ഥാനം നേടി. സംസ്കൃതോത്സവത്തിൽ ചൊവ്വന്നൂർ സ​െൻറ് മേരീസ് ഹൈസ്കൂളും അറബി കലോത്സവത്തിൽ പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂളും ചാമ്പ്യന്മാരായി. സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ് അധ്യക്ഷത വഹിച്ചു. കുന്നംകുളം എ.ഇ.ഒ പി. സച്ചിദാനന്ദൻ ട്രോഫികൾ വിതരണം ചെയ്തു. ഉഷ പ്രഭുകുമാർ, എൻ.കെ. ഇക്ബാൽ, മിനി ജയൻ, വി.കെ. ദാസൻ, നളിനി രാമചന്ദ്രൻ, അമിലിനി സുബ്രഹ്മണ്യൻ, പി.എസ്. നിഷാദ്, അൽഫോൻസ ഗ്രേയ്സൺ, പി.എ. മുസ്തഫ, സിബി ചാലക്കൽ, ട്രിൻസി ആൻറണി എന്നിവർ സംസാരിച്ചു. ജെ. ഒാസ്റ്റിൻ ഇമ്മട്ടി സ്വാഗതവും ആേൻറാ സി. കാക്കശ്ശേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story