Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആക്​ട്​സ്​ ​േകച്ചേരി...

ആക്​ട്​സ്​ ​േകച്ചേരി ബ്രാഞ്ച്​: അഡ്​ഹോക്ക്​ കമ്മിറ്റി ചുമതലയേറ്റു

text_fields
bookmark_border
കുന്നംകുളം: കേച്ചേരി ബ്രാഞ്ച് ആക്ട്സ് അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റു. ജില്ല സെക്രട്ടറി സുനിൽ പാറമ്പിൽ ചെയർമാനായുള്ള 11 അംഗ സമിതിയാണ് ചുമതലയേറ്റത്. ജില്ല സെക്രട്ടറി കെ.ഡി. മിൽട്ടൺ, ജില്ല കൺവീനർ സി.ആർ. വത്സൻ, സുധീഷ് മേയ്ക്കാട്ടിൽ, കെ.വി. ഷാജി, കേശവദാസ്, സെയ്തു പയ്യൂർ, എ.വി. സത്യൻ, എം.എ. ഷംസുദ്ദീൻ, എം.എം. മുഹ്സിൻ, കെ. അനിൽ എന്നിവരടങ്ങുന്നതാണ് അഡ്ഹോക്ക് കമ്മിറ്റി. പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെയുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകാനാണ് കമ്മിറ്റി. എ.ഡി.എമ്മി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ചുമതല നൽകിയത്. ബ്രാഞ്ചി​െൻറ പ്രധാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ജില്ല മുൻ സെക്രട്ടറി ഉൾപ്പെടെ പത്ത് പേരെ ബ്രാഞ്ചിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story