Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രഭാഷണം നടത്തി

പ്രഭാഷണം നടത്തി

text_fields
bookmark_border
തൃശൂർ: ഇന്ത്യൻ സൊസൈറ്റി ഫോർ ഇക്കോളജിക്കൽ ഇക്കണോമിക്സ് (ഇൻസി) കിലയുമായി ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര കോൺഫറൻസിന് തിരശ്ശീല ഉയർന്നു. ഇതി​െൻറ ഭാഗമായി ആഗോള താപനം കാലാവസ്ഥയെയും മനുഷ്യ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ പ്രഫ. കെ.എൻ. നൈനാൻ . വികസനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഡോ. പി. ഇന്ദിരാദേവി, ഡോ. പി.എസ്. ഇൗസ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. കെ.എക്സ്. ജോസഫ്, ഡോ. പീറ്റർ എം. രാജ്, ബ്രൊേട്ടാട്ടി റോയ്, ഡോ. ഫ്രാൻസിസ്, ഡോ. കെ.വി. രാമചന്ദ്രൻ, ഡോ. ഡി. ഷൈൻ, ഡോ. പി. സബീന ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story