Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവപ്രശ്നം നടത്താൻ...

ദേവപ്രശ്നം നടത്താൻ നിർദേശം

text_fields
bookmark_border
ചേർപ്പ്: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ട വിഷയത്തിൽ ദേവപ്രശ്നം നടത്താൻ ഹൈകോടതി നിർദേശിച്ചതായി ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. ദേവജ്ഞൻമാരെ തീരുമാനിക്കാൻ ക്ഷേത്രം തന്ത്രിമാെരയും ഉപ്പുണ്ണി ഇനക്ഷേത്ര തന്ത്രിയേയും ചുമതലപ്പെടുത്തി. സ്വർണനെറ്റിപ്പട്ടം തൃപ്പൂണ്ണിത്തുറ ക്ഷേത്രത്തിലേക്ക് നൽകാൻ നേരത്തേയുണ്ടായ കോടതി നിർദേശം പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രതന്ത്രിമാരും നാട്ടുകാരും സമർപ്പിച്ച ഹരജികൾ പരിഗണിക്കവേയാണ് കോടതി നിർദേശം.
Show Full Article
TAGS:LOCAL NEWS 
Next Story