Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcc jal5

tcc jal5

text_fields
bookmark_border
ബസിന് പിറകിൽ ഒാേട്ടായിടിച്ച് മൂന്നുപേർക്ക് പരിക്ക് കുന്നംകുളം: സ്വകാര്യബസിന് പിറകിൽ ഒാേട്ടായിടിച്ച് യാത്രക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. വടക്കാഞ്ചേരി ഒാട്ടുപാറ സ്വദേശികളായ അഖിൽ (24), ബെറ്റി (46), ജൂലി (40) എന്നിവർക്കാണ് പരിക്കേറ്റത്. കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ മരത്തംകോട് പള്ളിക്ക് സമീപത്തായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വന്ന ദേവിക ബസിന് പിറകിലാണ് ഒാേട്ടാ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒാേട്ടായുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ അഖിൽ റോഡിലേക്ക് തെറിച്ച് വീണു.
Show Full Article
TAGS:LOCAL NEWS 
Next Story