Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംഗീത നാടക അക്കാദമിയുടെ ചൊവ്വയരങ്ങിൽ മഞ്ജു വി. നായരുടെ ഭരതനാട്യം - 6.00 സാഹിത്യ അക്കാദമി ഹാൾ: മണ്ണുത്തി ജനനീതിയുടെ ആരോഗ്യരംഗത്തെ പുനലൂർ മാതൃക: ആശയങ്ങളും സാധ്യതകളും ചർച്ച- 9.30 തെക്കേഗോപുരനട: ഒക്ടോബർ വിപ്ലവത്തി​െൻറ 100ാം വാർഷികം പ്രകടനം, പൊതുസമ്മേളനം - 5.00 തൃശൂർ പോസ്റ്റൽ സൂപ്രണ്ട് ഒാഫിസ്: പോസ്റ്റൽ, ആർ.എം.എസ് പെൻഷൻകാരുടെ ധർണ - 10.00 പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി ഒാഡിറ്റോറിയം: താലം ഡാൻസ് ഫെസ്റ്റിവൽ - 6.30 കൊടുങ്ങല്ലൂർ സ​െൻറർ: ഒാൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസി​െൻറ വ്യാപാര വ്യവസായ സംരക്ഷണ യാത്ര - 10.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ശാസ്ത്ര പ്രഭാഷണ പരമ്പര - 5.00
Show Full Article
TAGS:LOCAL NEWS 
Next Story