Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് സമരം നിർത്തി

കോൺഗ്രസ് സമരം നിർത്തി

text_fields
bookmark_border
അഴീക്കോട്: ജങ്കാർ എത്തിയതോടെ കോൺഗ്രസി​െൻറ നേതൃത്വത്തിലുള്ള സമരസമിതി 21 ദിവസമായി നടത്തിവന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. പ്രവർത്തകർ പുത്തൻപള്ളി ജങ്ഷനിൽ നിന്നും ആഹ്ലാദ പ്രകടനം നടത്തി. തിങ്കളാഴ്ച നിരാഹാരമിരുന്ന സാബിഖ് ബഷീർ, കെ.എസ്. ഷമീർ എന്നിവർക്ക് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ നാരങ്ങാനീര് നൽകി. എ.കെ. അസീസ്, ടി.എ. പങ്കജാക്ഷൻ, കെ.എം. സാദത്ത്, ഇ.എ. നജീബ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story