Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസുകാരെ...

പൊലീസുകാരെ സർവിസിൽനിന്ന് മാറ്റി അന്വേഷിക്കണം : സി.പി.ഐ

text_fields
bookmark_border
തൃശൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച ചാവക്കാട് എസ്.ഐയേയും സി.പി.ഐ നേതാക്കളെ അകാരണമായി മർദിച്ച ചാവക്കാട് സി.ഐയേയും സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സി.പി.ഐ ഗുരുവായൂർ, മണലൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 14ന് ബഹുജന സത്യഗ്രഹം നടത്താനും തീരുമാനമായി.
Show Full Article
TAGS:LOCAL NEWS 
Next Story