Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂവത്തുംകടവ്...

'പൂവത്തുംകടവ് പാലത്തില്‍ വിളക്കുകൾ സ്ഥാപിക്കണം-'

text_fields
bookmark_border
കരൂപ്പടന്ന: പൂവത്തുംകടവ് പാലത്തില്‍ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് സി.പി.ഐ വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.കെ. സുധീഷ്‌ ഉദ്ഘാടനം ചെയ്തു. എ.എസ്. സുരേഷ്ബാബു, കെ.എ. മുരളീധരന്‍, നിഷ ഷാജി, കെ.എന്‍. ബാബു, സി.കെ. സുരേന്ദ്രന്‍, വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, സി.സി. വിപിന്‍ചന്ദ്രന്‍, എം.എന്‍. രാമകൃഷ്ണന്‍, ടി.എന്‍. വേണു, വി.പി. മോഹനന്‍, കെ.എ. അജ്മല്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സുരേഷ് പണിക്കശ്ശേരിയെ െതരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story