Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥിയെ മർദിച്ചതിൽ ...

വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
െകാടുങ്ങല്ലൂർ: ജെ.ടി.എസ് വിദ്യാർഥി അഭിജിത്തിനെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.െഎ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഏരിയ വൈസ്പ്രസിഡൻറ് ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. അൻസൽ അധ്യക്ഷത വഹിച്ചു. ഇൻസാഫ്, ഷംജീർ, അമാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story