Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.ആർ.ടി.സി രാത്രി ...

കെ.എസ്.ആർ.ടി.സി രാത്രി നഗരത്തിൽ പ്രവേശിക്കുന്നില്ലെന്ന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: രാത്രികാലങ്ങളിൽ നഗരത്തിൽ പ്രവേശിക്കാതെ കെ.എസ്.ആർ.ടി.സി ബസുകൾ ബൈപാസ് വഴി കടന്നുപോകുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പട്ടു. തീരദേശങ്ങളിൽ മത്സ്യസംഭരണ കേന്ദ്രത്തിനടുത്തും സ്കൂൾ പരിസരങ്ങളിലും വിൽക്കുന്ന ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളിൽ കീടനാശിനി ഉണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിേശാധിക്കണമെന്നും യോഗം നിർദേശിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story