Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചകവാതക വിലവർധനയിൽ...

പാചകവാതക വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
മാള: കൊമ്പിടിഞ്ഞാമാക്കൽ ജനാധിപത്യ മഹിള അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ചു. പ്രകടനവും പൊതുസമ്മേളനവും ആളൂർ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. അംബിക ശിവദാസ്, ബിജു ജോണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story