Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉദയഭാനുവിനെ പൊലീസ്​...

ഉദയഭാനുവിനെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
ചാലക്കുടി: പരിയാരം തവളപ്പാറയിലെ വസ്തു ഇടപാടുകാരൻ രാജീവനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതി പ്രമുഖ അഭിഭാഷകൻ സി.പി. . തിങ്കളാഴ്ച രാവിലെ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ ഉദയഭാനുവിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ബുധനാഴ്ച രാത്രിയാണ് ഉദയഭാനുവിനെ തൃപ്പൂണിത്തുറയിലെ സഹോദര​െൻറ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയും പകലുമായി ചോദ്യം ചെയ്ത ഉദയഭാനുവിനെ വ്യാഴാഴ്ച വൈകീട്ട് കോടതി റിമാൻഡ് ചെയ്തു. എന്നാൽ കേസിൽ വിശദ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story