Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോക്​ടർക്കെതിരെ അപവാദ...

ഡോക്​ടർക്കെതിരെ അപവാദ പ്രചാരണം: ക്ഷീരകർഷകർ യോഗം ചേർന്നു

text_fields
bookmark_border
പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്ത് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർക്കെതിരെ അപവാദപ്രചാരണം നടത്തിയതിൽ പ്രതിഷേധിച്ച് ക്ഷീരകർഷകർ യോഗം ചേർന്നു. സംഘടനയുടെ പേരിൽ നടത്തിയ പ്രതിഷേധസമരത്തിൽ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം കർഷകർക്കും പങ്കില്ലെന്നും ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിപുലമായ യോഗം നടത്താനും കർഷകർ തീരുമാനിച്ചു. ശ്രീദേവി കോവാട്ടിൽ അധ്യക്ഷത വഹിച്ചു. ശങ്കരനാരായണൻ, പമ്പാവാസൻ, ആനന്ദൻ, മീര തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story