Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണ ക്ലാസ്

ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
ചേർപ്പ്: ജനമൈത്രി പൊലീസും ചന്ത സംയുക്ത ഓട്ടോ തൊഴിലാളികളും സംയുക്തമായി കമ്യൂണിറ്റി ഹാളിൽ ബോധവത്കരണ ക്ലാസും ൈഡ്രവർമാർക്കുള്ള കാർഡ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദി​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് എസ്.ഐ െഎ.സി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. സിറ്റി െപാലീസ് െമാബൈൽ ട്രാഫിക് എസ്.ഐ ഒ.എ. ബാബു ക്ലാസ് എടുത്തു. യുനൈറ്റഡ് ഇൻഷുറൻസ് കമ്പനി മാനേജർ യു.ഐ. സതീഷ് കുമാർ, ഐ.സി.എസ്. രമേഷ് കുമാർ എന്നിവർ സംസാരിച്ചു. ഡ്രൈവർമാർക്കുള്ള കാർഡുകൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story