Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരാർ നിയമനം

കരാർ നിയമനം

text_fields
bookmark_border
തൃശൂർ: ഗവ.മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇ.ഇ.ജി ടെക്നീഷ്യനെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയും ഇ.ഇ.ജി െട്രയിനിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഫോൺ: 0487-2200315, 2200318. താൽക്കാലിക നിയമനം പീച്ചി: കേരള വനഗവേഷണ സ്ഥാപനത്തിൽ േപ്രാജക്ട് ഫെലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എൻറമോളജി അല്ലെങ്കിൽ ബയോഡൈവഴ്സിറ്റി കൺസർവേഷൻ മാനേജ്മ​െൻറ് സ്പെഷലൈസേഷനോടുകൂടിയ ഒന്നാം ക്ലാസ് എം.എസ്.സി സുവോളജി ബിരുദമാണ് യോഗ്യത. പ്രായം 2017 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. ഫോൺ : 0487-2690100. ഭക്ഷ്യസുരക്ഷാ ലൈസൻസ് ക്യാമ്പ് നാളെ തൃശൂർ: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള ലൈസൻസ് / രജിസ്േട്രഷൻ ലഭിച്ചിട്ടില്ലാത്ത ഭക്ഷ്യ ഉൽപാദന, വിതരണ, വിൽപന സ്ഥാപനങ്ങൾക്ക് ഇവ നൽകുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച തൃശൂർ, ഒല്ലൂർ, സർക്കിളുകളിലെ ഭക്ഷണ വ്യാപാരികൾക്ക് തൃശൂർ ടൗൺഹാളിലെത്തി ലൈസൻസ് / രജിസ്േട്രഷൻ കൈപ്പറ്റാം. രാവിലെ 10 മുതൽ രണ്ടുവരെയാണ് മേള. കല്യാണ മണ്ഡപങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, പലചരക്ക് കടകൾ, ഡിസ്ട്രിബ്യൂട്ടേഴ്സ്, ഉൽപാദകർ, തട്ടുകടകൾ, പഴം, പച്ചക്കറികടകൾ, വെള്ളം വിതരണം ചെയ്യുന്നവർ, മത്സ്യമാംസ വ്യാപാരികൾ എന്നിവർക്ക് അവസരം വിനിയോഗിക്കാം. ലൈസൻസ് / രജിസ്േട്രഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണവിൽപനകാർക്കെതിരെ േപ്രാസിക്യൂഷൻ നടപടി ആരംഭിച്ചതായി ഭക്ഷ്യ സുരക്ഷാ അസി. കമീഷണർ ജി. ജയശ്രീ അറിയിച്ചു. അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസവുമാണ് ശിക്ഷ. ഫോൺ : 8943346552, 8943346596.
Show Full Article
TAGS:LOCAL NEWS 
Next Story