Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗൻവാടി തുറന്നു

അംഗൻവാടി തുറന്നു

text_fields
bookmark_border
ഒരുമനയൂർ: പഞ്ചായത്ത് ഒറ്റതെങ്ങ് പുഴുക്കിൽ അയ്യപ്പൻ നായർ മെമ്മോറിയൽ 43ാം നമ്പർ അംഗൻവാടി ജില്ല പഞ്ചായത്തംഗം ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. ആഷിത, വാർഡംഗം പി.കെ. അലി, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുഷ്താഖ് അലി, പഞ്ചായത്തംഗങ്ങളായ കെ.വി. രവീന്ദ്രൻ, നളിനി ലക്ഷ്മണൻ, ഷൈനി ഷാജി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, ബി.ജെ.പി പ്രസിഡൻറ് പി.കെ. നന്ദകുമാർ, സി.ഡി.പി.ഒ സൗമ്യ വർഗീസ്, കെ.ഡി.എസ് സൂപ്പർവൈസർ പി.കെ. വിനോദിനി എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ രാജിമോൾ എസ്. രാജു റിപ്പോർട്ട് അവതരിപ്പിച്ചു. പുഴക്കൽ അയ്യപ്പൻ നായർ ദാനമായി നൽകിയ രണ്ട് സ​െൻറ് സ്ഥലത്താണ് അങ്കണവാടി പണിതത്.
Show Full Article
TAGS:LOCAL NEWS 
Next Story