Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightBUSINESS ...

BUSINESS വിക്​ടറിക്ക്​ മികച്ച വിജയം

text_fields
bookmark_border
തൃശൂർ: സാേങ്കതിക വികസന വകുപ്പ് നടത്തിയ കെ.ജി.സി.ഇ എൻജിനീയറിങ് പരീക്ഷകളിൽ തൃശൂരിലെ വിക്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിക്ക് മികച്ചവിജയം.റേഡിയോ ആൻഡ് ടെലിവിഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ട്രേഡുകളിൽ ഒന്നാം സ്ഥാനവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നീ എൻജിനീയറിങ് ട്രേഡുകളിൽ നൂറുശതമാനവും മറ്റ് ട്രേഡുകളിൽ 85 ശതമാനം വിജയവും കരസ്ഥമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story