Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിവിൽ സർവിസ് ^കെ.എ.എസ് ...

സിവിൽ സർവിസ് ^കെ.എ.എസ് പരിശീലനം

text_fields
bookmark_border
സിവിൽ സർവിസ് -കെ.എ.എസ് പരിശീലനം തൃശൂർ: പാരൻറ്സ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിലുള്ള സിവിൽ സർവിസ്, കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്) പരിശീലനത്തി​െൻറ റെഗുലർ, ശനി, ഞായർ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദാനന്തര വിദ്യാർഥികൾക്കും സർക്കാർ-പൊതുമേഖല സ്ഥിരം ജീവനക്കാർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 95627 15019, 94962 15019.
Show Full Article
TAGS:LOCAL NEWS 
Next Story